പത്രവിതരണത്തിന് പോകുന്ന ഈ വിദ്യാര്‍ഥി എ.പി.ജെ.അബ്‌ദുള്‍ കലാമോ?
വിവരണം എപിജെ അബ്‌ദുള്‍ കലാമിന്‍റെ കുട്ടിക്കാലത്തെ ചിത്രം എന്ന് തലക്കെട്ട് നല്‍കി ഒരു സ്കൂള്‍ കുട്ടി സൈക്കളില്‍ പത്രക്കെട്ടുമായി പോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. Orange Media Entertainment എന്ന ഫെയ്‌സ്ബുക്ക് പേജില്‍ മെയ് 13നാണ് (2019) ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 800ല്‍ അധികം ഷെയറുകളും 2,500ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇപ്രകാരമാണ് പോസ്റ്റ്. Archived Link എന്നാല്‍ ചിത്രത്തിലുള്ള കുട്ടി അബ്‌ദുള്‍ കലാം തന്നെയാണോ. വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത […]
Continue Reading