ഈ ചിമ്പാൻസിയെ ഇടുക്കിയിൽ നിന്നും വനംവകുപ്പ് പിടികൂടിയതല്ല ….
വിവരണം ഇടുക്കി ഡാമിനടുത്തു വനംവകുപ്പ് പിടികൂടിയ ഒരു ജീവി,, കൊച്ചു കുട്ടികളെ പറഞ്ഞു പേടിപ്പിക്കുന്ന കോക്കാച്ചിയെ ഇതേവരെ കുട്ടികൾ കണ്ടിട്ടില്ല … കണ്ടോളൂ..😅😅 എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. archived link FB post ചിമ്പാൻസി വർഗ്ഗത്തിൽ പെട്ട ഒരു കുരങ്ങാനാണിത് എന്നാണ് തോന്നുന്നത്. ഒരു പ്രത്യേക ശബ്ദത്തിന്റെ അനുകരണം സമർത്ഥമായി നടത്തുകയാണ് ഈ ചിംപാന്‍സി ചെയ്യുന്നത്. ഇടുക്കി ഡാമിനടുത്തു നിന്നും വനംവകുപ്പ് ഇങ്ങനെയൊരു ജീവിയെ പിടികൂടിയിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം […]
Continue Reading