FACT CHECK: കോണ്‍ഗ്രസ്‌ ‘കോര്‍’ കമ്മിറ്റിയുടെ യോഗത്തിന്‍റെ എഡിറ്റ്‌ഡ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിപ്പിക്കുന്നു…

കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പ്‌ യോഗത്തില്‍ കോറിന്‍റെ പകരം ചോര്‍ (കള്ളന്‍) എന്ന്‍ എഴുതിയ ബാനറുടെ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ഫോട്ടോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ഡാണ് എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കളുടെ ഒരു യോഗത്തിന്‍റെ ഫോട്ടോ കാണാം. ഈ യോഗത്തില്‍ മുതിര്‍ന്ന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, […]

Continue Reading