കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ?
വിവരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു എന്ന തരത്തിലെ പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമാകുന്നുണ്ട്. റഫാല്‍ അഴിമതി കേസില്‍ മോദിയെ കുറ്റക്കരാനാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ സുദര്‍ശനം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ “നരേന്ദ്ര മോദിയെ കാവല്‍കാരന്‍ കള്ളന്‍ എന്ന് വിളച്ചിതില്‍ മാപ്പ് താരണമെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍” എന്ന പോസ്റ്റര്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. Archived Link പോസ്റ്റിന് ഇതുവരെ 9,000ല്‍ […]
Continue Reading