നടന്‍ സിദ്ദിഖിനെതിരെ നടി ആശാ ശരത് ആരോപണമുന്നയിച്ചുവെന്ന പ്രചരണം വ്യാജം, സത്യമിതാണ്… 

Image: Courtesy  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പല മലയാള സിനിമ നടികളും അവര്‍ നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് പരാതി നൽകാൻ മുന്നോട്ടു വരുന്നുണ്ട്. സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഈയിടെ  തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് രേവതി സമ്പത്ത് എന്ന  നടി തുറന്നു പറഞ്ഞത്. ഇതിനുശേഷം നർത്തകിയും സിനിമാതാരവുമായ ആശാ ശരത് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചു എന്ന തരത്തിൽ ചില പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്  പ്രചരണം “സിദ്ദിഖ് […]

Continue Reading

സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി ഉത്തരവിറക്കിയിട്ടില്ലാ.. പ്രചരണം വ്യാജം..

വിവരണം റിലീസിങ് ദിനത്തില്‍ തീയറ്റര്‍ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ എന്ന തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ നല്‍കിയ ഹൈകോടതിയാണ് ഇന്നലെ (ഒക്ടോബര്‍ 10) പരിഗണിച്ചത്. ഇതിന് പിന്നാലെ വ്ളോഗര്‍മാരുടെ സിനിമ റിവ്യു റിലീസിന് 7 ദിവസം കഴിഞ്ഞു മതിയെന്ന് ഹൈകോടതിയുടെ ഉത്തരവിറങ്ങിയെന്നാണ് പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഡീഞ്ഞ്യോയുടെ ശിഷ്യന്‍ എന്ന പ്രൊഫൈലില്‍ […]

Continue Reading