കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട കെജ്രിവാള്‍ ഇ‌ഡി കസ്റ്റഡിയിലാണ്.  സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.  കെജ്രിവാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള അക്രമ സംഭവങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോലീസും പ്രതിഷേധകരും ഇരുവശത്തും നിന്നുകൊണ്ട് ഒരാളെ അങ്ങോട്ടുമിങ്ങോട്ടുമായി […]

Continue Reading

ബാങ്കുകള്‍ക്കിടയിലുള്ള പണവിനിമയത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്… പൌരന്‍മാര്‍ക്ക് ബാധകമല്ല…

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ പണം കൊണ്ടുപോകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലക്കെട്ടുള്ള പേപ്പറില്‍ ബാങ്കിന്‍റെയും തുകയുടെയും വിശദാംശങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രത്തിന്‍റെ പകര്‍പ്പാണ് നല്‍കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “പൊതു അറിവിലേക്കായി…. 50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ […]

Continue Reading

കോവിഡ് ദുരിതാശ്വാസമായി സർക്കാർ 2000 രൂപ നൽകുന്നു എന്ന പ്രചരണം വ്യാജമാണ്

വിവരണം ഓരോ പൗരനും 2000 രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി എന്ന് അറിയിക്കുന്ന ഒരു മെസ്സേജ് ഏതാനും ആഴ്ചകളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാട്ട്സ് ആപ്പിലാണ് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്. ഈ പോസ്റ്റ് സത്യമാണോ എന്നു ചോദിച്ചുകൊണ്ട് വായനക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു.  പോസ്റ്റിനൊപ്പം ഒരു ലിങ്ക് നൽകിയിട്ടുണ്ട്. സർക്കാർ ലോഗോയുള്ള പോസ്റ്റില്‍ ലിങ്കിനൊപ്പം നല്കിയിരിക്കുന്ന അറിയിപ്പില്‍ ഇത്  നിങ്ങള്‍ക്ക് മാത്രമേ ക്ലെയിം ചെയ്യാന്‍ പറ്റൂ എന്നും വേഗം ചെയ്യുക എന്നും പ്രത്യേകം എഴുതിയിട്ടുണ്ട്. ഇതൊരു സര്‍വേ […]

Continue Reading