FACT CHECK:സൈനികരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ നാഗാലാന്‍ഡിലെതല്ല… 2018 ല്‍ കൊളംബിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്…
കഴിഞ്ഞ ദിവസം നാഗാലാൻഡിലെ മോണ്‍ ജില്ലയിൽ സൈനികര്‍ വിഘടന വാദികളോട് ഏറ്റുമുട്ടിയപ്പോൾ ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നിരുന്നു. കരസേനയുടെ യുടെ ‘21 പാരാ സ്പെഷ്യൽ അയൽ കോഴ്സസ് കമാൻഡോ യൂണിറ്റി’നെതിരെ സംസ്ഥാന പോലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു എന്നും വാർത്തയിൽ പറയുന്നു. ശേഷം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ സൈന്യം വെറുതെ ഗ്രാമീണരെ ആക്രമിക്കുകയായിരുന്നില്ല എന്നും ഗ്രാമീണർ സൈനികരെ ആക്രമിക്കാൻ മുന്നോട്ട് പ്രകോപിതനായി വന്നതാണ് എന്നും വാദിക്കുന്നു. പ്രചരണം വീഡിയോ ദൃശ്യങ്ങൾ […]
Continue Reading