FACT CHECK:മിന്നല്‍ പ്രളയത്തിന് ശേഷം പാലായിലെ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…
കഴിഞ്ഞ രണ്ട് ദിവസം കേരളത്തിൽ പെയ്ത കനത്ത മഴ കോട്ടയം ഇടുക്കി ഇടുക്കി ജില്ലകളിലെ ചില ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ഇതുവരെ 26 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്ത വാര്‍ത്ത നാമെല്ലാം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിഞ്ഞിരുന്നു. പ്രചരണം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കേരളത്തിൽ ലഹരി ജിഹാദുണ്ട്’ എന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ പാലയിലെ ബിഷപ്പുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആകുന്നുണ്ട്. പാലാ […]
Continue Reading