പഴയ ഈ ചാനൽ ചർച്ചയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിമർശിക്കുന്നത് ഉമ്മൻ ചാണ്ടിയെയാണ്… പിണറായി വിജയനെയല്ല
വിവരണം സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുകയാണ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. എൻഐഎ അടക്കം വിവിധ ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. ഇതിടയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അവതാരകനായ വിനു വി ജോണിന്റെ ചോദ്യങ്ങൾക്ക് മറുപടി ആയിട്ടാണ് ഈ സ്പീക്കർ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത്. വീഡിയോ ശ്രദ്ധിക്കുക. archived link FB post […]
Continue Reading