FACT CHECK: ‘വർഗീയ രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കാന്തപുരം’ എന്നത് വ്യാജപ്രചരണമാണ്…
പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർത്ഥി പട്ടിക ഇനിയും പൂര്‍ണ്ണമായിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ഇതര പാര്‍ട്ടിക്കാരെ കുറിച്ചുള്ള അപവാദ പ്രചാരണങ്ങളും സൈബര്‍ അണികള്‍ സജീവമായി നടത്തുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അടുത്തിടെ ഏറ്റെടുത്ത എ.വിജയരാഘവനെക്കുറിച്ച് ചില പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത കാലത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. ഇവയിൽ പലതും വെറും അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങൾ മാത്രമായിരുന്നുവെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ […]
Continue Reading
