ആര്‍ബിഐ ഈ നാണയങ്ങളും നോട്ടുകളും ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുണ്ടോ…?
വിവരണം Facebook Archived Link “ഭാരത സംക്കാരത്തിന്റെ പഴയ നാണയ പരമ്പരയുമായി പുതിയ ഇന്ത്യ യുടെ കുതിച്ചു ചാട്ടം Sathyan kallanchira നമസ്ക്കാരം.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 13, 2019 മുതല്‍ ചില നാണയങ്ങളുടെയും നോട്ടുകളുടെയും ചിത്രങ്ങള്‍ Sathyan Kallanchira എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രച്ചരിപ്പിക്കുകയാണ്. വിവിധ നാണയങ്ങളും നോട്ടുകളുടെ പല ചിത്രങ്ങള്‍ പോസ്റ്റില്‍ ഉണ്ട്. 100 രൂപയുടെ നന്യമുതല് 100000 രൂപയുടെ നാണയത്തിന്റെ ചിത്രം പോസ്റ്റില്‍ നല്കിട്ടുണ്ട്. അത് പോലെ 2 രൂപയുടെ പച്ച നിറത്തിലുള്ള […]
Continue Reading