യുദ്ധവിമാനം പറത്തുന്നത് കേണല്‍ സോഫിയ ഖുറേഷിയല്ല, സത്യമിങ്ങനെ…

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടിയില്‍ തീവ്രവാദികളുടെ 9 ഒളിത്താവളങ്ങള്‍ തകര്‍ത്ത് 70 ലധികം ഭീകരരെ വധിച്ചു. ഓപ്പറേഷന് നേതൃത്വം നല്‍കിയത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമായിരുന്നു.  ഈ പശ്ചാത്തലത്തിൽ, ഒരു വനിതാ പൈലറ്റ് ഒരു യുദ്ധവിമാനം പരത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  വനിതാ സൈനിക ഉദ്യോഗസ്ഥ യുദ്ധവിമാനത്തില്‍ കയറി അത് പറത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യൻ വനിതാ ഓഫീസറായ സോഫിയ ഖുറേഷിയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading