മലയോര മേഖലയില്‍ തീവ്രവാദികളെ തിരയുന്ന ഇന്ത്യന്‍ സൈന്യം എന്ന് പ്രചരിപ്പിക്കുന്നത് കൊളമ്പിയന്‍ ആര്‍മിയുടെ ദൃശ്യങ്ങള്‍…

പഹൽഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. പാകിസ്ഥാൻ അതിർത്തിയിലും തിരച്ചില്‍ ഊര്‍ജ്ജിതമാണ്‌. ഈ പശ്ചാത്തലത്തില്‍ തീവ്രവാദികളെ കണ്ടെത്താന്‍  സൈന്യം നടത്തുന്ന തിരച്ചിൽ എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹെലികോപ്റ്ററിൽ നിന്നിറങ്ങി സൈനികര്‍ കാടിന് നടുവിൽ തിരച്ചില്‍ നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയ ഇന്ത്യന്‍ സൈന്യമാണിത്  എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തീവ്രവാദികളെ നീയൊക്കെ ഏത് മാളത്തിലൊളിച്ചാലും ഭാരത സൈന്യം നിന്നെയൊക്കെ […]

Continue Reading

FACT CHECK: കൊളംബിയയിലെ പ്രതിഷേധത്തിന്‍റെ ചിത്രം ഇറാനില്‍ വധശിക്ഷ നേരിടുന്ന സ്ത്രീയുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഇറാനില്‍ ശരിയ നിയമ പ്രകാരം ശിക്ഷിക്കപെട്ട ഒരു സ്ത്രീയെ കൊല്ലുന്നതിനു മുമ്പേ ഭുമിയില്‍ തല വരെ കുഴിച്ചിട്ടതിന്‍റെ ചിത്രം എന്ന തരത്തിലാണ് ഫെസ്ബൂക്കില്‍ ചില പോസ്റ്റുകള്‍പ്രചരിപ്പിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലുന്നതിനെ മുന്നേ ഇറാനിലെ ഒരു സ്ത്രിയെ വെള്ളം കുടിപ്പിക്കുന്നു എന്നാണ് ചിത്രത്തില്‍ കാണുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് മരിക്കുന്നതിനെ മുമ്പ് വെറും ഒരു സ്പൂണ്‍ നിറയെ വെള്ളമേ കിട്ടുന്നുള്ളൂ എന്ന അഭിപ്രായം ചിത്രത്തിന്‍റെ താഴെ നല്‍കിയ വാചകത്തില്‍ നിന്ന് അറിയിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം […]

Continue Reading