റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ കുഴഞ്ഞു വീണ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം   

റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ ഗവർണ്ണറുടെ പ്രസംഗത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞു വീണ്‌ മരിച്ചു എന്ന് അവകാശപ്പെട്ട് കേരള പോലീസിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.     പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേകറിൻ്റെ പ്രസംഗത്തിനിടെ […]

Continue Reading

സുരേഷ് ഗോപി ഇടപെട്ടല്ല, സംസ്ഥാന സര്‍ക്കാരാണ് പൂരം നടത്തിപ്പിലെ പരാതിയിന്മേലുള്ള നടപടിയായി തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത്… സത്യമറിയൂ…  

തൃശൂരില്‍ 2024 ലെ പൂരം നടക്കുമ്പോള്‍ പോലീസിന്‍റെ ചില നടപടികള്‍ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.പിന്നീട് പൊതുതെരെഞ്ഞെടുപ്പ് വന്നതിനാല്‍ സ്ഥലം മാറ്റല്‍ നടന്നിരുന്നില്ല. തൃശൂരില്‍ നിന്നും വിജയിച്ച ഏക ബി‌ജെ‌പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലം കമ്മീഷണറെ സ്ഥലം മാറ്റിയെന്ന് അവകാശപ്പെട്ട് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  “തൃശൂരില്‍ ഗോപി പണി തുടങ്ങി. വിവാദ […]

Continue Reading

FACT CHECK: സുന്ദരയ്ക്കു കോഴ നൽകിയതായി തെളിഞ്ഞാൽ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

പ്രചരണം  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചെശ്വരത്ത് മത്സരിക്കുന്ന വേളയില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കി എന്നൊരു ആരോപണം ഉണ്ടാവുകയും അതിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു എന്ന വാര്‍ത്ത രണ്ട് ദിവസമായി മാധ്യമങ്ങളിലുണ്ട്.  ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചാരണത്തെ കുറിച്ചാണ് നമള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ഈ സംഭവത്തെ കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ ഒരു പരാമര്‍ശമാണ് വൈറലായി […]

Continue Reading

FACT CHECK: വൈറല്‍ വീഡിയോ ദൃശ്യങ്ങളിലുള്ളത് ആനീസ് കണ്‍മണി ജോയ് IAS അല്ല, മറ്റൊരു യുവതിയാണ്…

വിവരണം  സിവില്‍ സര്‍വീസസ് പരീക്ഷ 2012 ല്‍ 65 മത്തെ റാങ്ക് നേടി പാസായി കളക്റ്ററായി ജോലി നോക്കുന്ന ആനീസ് കണ്‍മണി വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചത് ഈയടുത്ത കാലത്താണ്. കര്‍ണ്ണാടകത്തിലെ കുടക് ജില്ലയില്‍ നടത്തിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അത്. നിലവില്‍ കുടക് ജില്ലയുടെ ഡപ്യുട്ടി കമ്മീഷണറാണ് ആനീസ് കണ്‍മണി.  ഇപ്പോള്‍ ആനീസ് കണ്‍മണിയുടെ പേരില്‍ ഒരു വീഡിയോ വൈറലായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിക്കുന്ന  സന്ദേശം നിങ്ങളും കണ്ടിരിക്കാം. “തിരുവനന്തപുരം മെഡിക്കൽ കോളേജിൽ […]

Continue Reading

ദില്ലി പോലീസ് കമ്മീഷണറുടെ പേരിൽ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് വ്യാജമാണ്…

വിവരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വോയ്സ് ക്ലിപ്പ് പ്രചരിച്ചിരുന്നു. “വാട്ട്സ് ആപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു. നമ്മള്‍ അറിയാതെ തന്നെ പലര്‍ക്കും നമ്മുടെ വാട്ട്സ് ആപ്പിള്‍ നിന്നും മെസേജുകള്‍ പോകുന്നു. നാമറിയാതെ ഡിപി മാറ്റുന്നു. ഞാനും അതിനു ഇരയായി. എന്റെ നമ്പറില്‍ നിന്നു പല സഭ്യമല്ലാതെ മെസ്സെജുകളും വെബ്സൈറ്റ് ലിങ്കുകളും പലര്‍ക്കും ലഭിച്ചു. സഭ്യമല്ലാതെ പ്രൊഫൈല്‍ ചിത്രം ആണ് ഇട്ടിരിക്കുന്നത് എന്നു സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്കി. അവിടെ നിന്നും ഉദ്യോഗസ്ഥര്‍ […]

Continue Reading

മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

വിവരണം “മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്‍റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ്  ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്‍റെ പോലിസ്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനായി സംഭാവനയില്‍ നല്‍കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ […]

Continue Reading