ॐ മുദ്രണം ചെയ്ത രണ്ടണയുടെ വ്യാജ നാണയത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു …
വിവരണം ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പേ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു പഴയ നാണയം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏതാനും കൊല്ലങ്ങളായി പ്രചരിക്കുന്നുണ്ട്. “ഈ നാണയം ഇപ്പോൾ നിലവിൽ വന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും…” എന്ന അടിക്കുറിപ്പോടെ മലയാളത്തില്‍ ഈ ചിത്രം ഫെസ്ബൂക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. Facebook Archived Link ഇത് പോലെ അന്യ ഭാഷകളിലും ഈ ചിത്രം ഈസ്റ്റ് ഇന്ത്യ കമ്പനി കമട്ടനാണയം എന്ന […]
Continue Reading