FACT CHECK – മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം; യഥാര്‍ത്ഥത്തില്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചിത്രമല്ല അത്.. വസ്‌തുത ഇതാണ്..
വിവരണം മാറ്റത്തിന്‍റെ ചുമർ ചിത്രങ്ങൾ.. To whomsoever it may concern:രണ്ട് ചുവരുകളാണ്, രണ്ട് ചിത്രങ്ങളാണ്, നല്ല മാറ്റമാണ്. അത്രയാണുള്ളത്, അത്രയാണ് പറഞ്ഞത്.. പറഞ്ഞതുള്ളതാണ്… എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ചിത്രവും ഒരു പഴയ ചിത്രവും സഹിതം സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016ല്‍ പിണറായി വിജയന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള സ്കൂളിന്‍റെ അവസ്ഥയും ഇപ്പോള്‍ 2020ല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴുള്ള അതെ സ്കൂളിന്‍റെ മാറ്റവുമാണ് ചിത്രത്തില്‍ താരതമ്യം ചെയ്യുന്നതായി അവവകാശപ്പെടുന്നത്. […]
Continue Reading