തമിഴ്നാട്ടില്‍ മുസ്ലിം സ്ത്രീയെ ബസില്‍ കയറാന്‍ സമ്മതിച്ചില്ല..? ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിയൂ…
ബുര്‍ഖ ധരിച്ച സ്ത്രീ ബസിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ തടയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം സംഘപരിവാര്‍ അനുകൂലികള്‍ അല്ലാത്തവര്‍ ബസില്‍ കയറേണ്ടെന്നും ഇത് ഉടമയുടെ തീരുമാനമാണെന്നും ജീവനക്കാരന്‍ ഞ്ഞുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതാണെന്ന് പറയുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ സംഘപരിവാർ അടിമകൾ അല്ലാത്തവർ ബസ്സിൽ കയറാൻ പാടില്ല പണം തന്നിട്ടല്ലേ ഞങ്ങൾ യാത്ര ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ തന്റെ മുതലാളി കയേറ്റേണ്ടെന്നാണ് പറഞ്ഞതെന്നാണ് അവന്റെ […]
Continue Reading