നവജോത് സിദ്ധുവിനെ യുവതി പൊതുവേദിയിൽ ചെരിപ്പൂരി അടിച്ചോ..?
വിവരണം സുജീഷ് അച്ചു കളരിക്കൽ സുജി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15 മുതൽ “സിദ്ദുവിനെ പൊതുജനം ചെരുപ്പുകൊണ്ട് തലോടി സ്വാഗതം ചെയ്യുന്നു ബലേ ഭേഷ്” എന്ന അടിക്കുറിപ്പുമായി ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ കോൺഗ്രസ്സ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭയിൽ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സിദ്ധുവിനെ വേദിയിൽ ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. archived […]
Continue Reading