വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്ന വീഡിയോയുടെ യാഥാര്‍ഥ്യമിതാണ്…
വഖഫ് ബോര്‍ഡിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ മുസ്ലിം സമുദായിക സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുകയാണ്. പലയിടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു സ്റ്റേഡിയായത്തില്‍ ഒത്തുചേര്‍ന്ന വന്‍ ജനക്കൂട്ടത്തിന്‍റെ വീഡിയോ വായിയിറല്‍ ആകുന്നുണ്ട്. വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്നാണ് അവകാശവാദം. പ്രചരണം മുസ്ലിം വേഷധാരികളായ ജനക്കൂട്ടം സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വഖാഫിന് വേണ്ടി മുസ്ലിങ്ങള്‍ ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]
Continue Reading