FACT CHECK – കേരളം സര്‍ക്കാര്‍ ആശുത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
വിവരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്കും നിരവധി പേര്‍ ഈ വാട്‌സാപ്പ് മുഖേന പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെട്ടിരുന്നു. വീ ഹേറ്റ് സിപിഎം എന്ന പേജില്‍ നിന്നും സർക്കാർ ആശുപത്രിയിൽ ഇനിമുതൽ സൗജന്യ ചികിത്സയില്ല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഇതെ […]
Continue Reading