കര്‍ണ്ണാടകയില്‍ ബീഫ് കടത്തിയ സംഘത്തെ ശ്രീരാംസേന ആക്രമിച്ച ദൃശ്യങ്ങള്‍ പഴയതാണ്, കൂടാതെ അവിടെ ഗോവധ നിരോധന നിയമമുണ്ട്…
ബീഫ് കടത്ത് ആരോപിച്ച് കര്‍ണ്ണാടകയില്‍ വാഹനം കത്തിക്കുകയും നിര്‍ബന്ധിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. പ്രചരണം മൃഗങ്ങളുടെ ഇറച്ചിയും എല്ലും മറ്റ് ശരീര ഭാഗങ്ങളും നിറച്ച ഏതാനും ലോറികള്‍ തടഞ്ഞുവച്ച് ജയ്ശ്രീറാം വിളികളോടെ ഒരു സംഘം ആളുകള്‍, മാംസം കടത്തിക്കൊണ്ട് പോകുന്ന സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈയിടെ കര്‍ണ്ണാടകയില്‍ നടന്ന സംഭവമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗുജറാത്തിൽ അല്ല കോൺഗ്രസ് ഭരിക്കുന്ന […]
Continue Reading