FACT CHECK – ബിഹാര്‍ തെരുവില്‍ ഇടതുപക്ഷം നടത്തിയ മാര്‍ച്ചിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..

വിവരണം ബിഹാറിൽ പൂജ്യത്തിൽ നിന്നും 18 സീറ്റുകളിലേക്ക് ഇടതുപക്ഷം ബീഹാർ റോഡുകളിൽ ചുവപ്പു പ്രകടനം ബീഹാർ രാഷ്ട്രീയത്തിൽ ഇടതിന്റെ കടന്നുകയറ്റം…. മഹാസഖ്യത്തിൽ കോൺഗ്രസ്‌ 20/70 എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ ഇടതുപക്ഷം 18/29 എന്ന നിലയിൽ വൻ മുന്നേറ്റം നടത്തി .. എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിലയ നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് ബിഹാറിലെ ആഹ്ളാദപ്രകടനം എന്ന പേരില്‍ പലരും ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും […]

Continue Reading

FACT CHECK: ബംഗാളില്‍ സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു എന്ന് ആരോപിച്ച് സി.പി.ഐ. (എം.എല്‍.) തൃണമൂലിനോടൊപ്പം ചേരുന്നു എന്ന പ്രചരണം വ്യാജം…

സി.പി.എം ബി.ജെ.പിയെ ബംഗാളില്‍ സഹായിക്കുന്നു എന്ന് ആരോപിച്ച് സഖ്യ കക്ഷി സി.പി.ഐ. (എം.എല്‍.) (ലിബറേഷന്‍) പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേരും എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ സൂചിപ്പിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. പ്രചാരണത്തിന്‍റെയും അന്വേഷണത്തിന്‍റെയും വിശദാംശങ്ങളിലേയ്ക്ക് കടക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ചിത്രത്തിനോടൊപ്പം […]

Continue Reading