പാചകത്തിനായി തിളയ്ക്കുന്ന വെള്ളത്തിലിട്ട ഞണ്ട് ചോളം കഴിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
വെള്ളത്തില്‍ വേവിക്കുന്ന ഒരു ഞണ്ട് അടുത്തിരിക്കുന്ന ചോളം ഭക്ഷിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ കുറച്ച് മാസങ്ങളായി വൈറല്‍ ആയി പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് തിളയ്ക്കുന്ന വെള്ളത്തില്‍ വേവുന്ന ഒരു ഞണ്ട് പത്രതിലിരിക്കുന്ന ചോളം തിന്നുന്നതായി കാണാം. ഈ വീഡിയോയില്‍ ഇമോഷണല്‍ മ്യൂസിക്കും ചേര്‍ത്തിയിട്ടുണ്ട്. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മറ്റുള്ളവർക്ക് ആഹാരമാകാൻ വേണ്ടി […]
Continue Reading
