മനോജ് തിവാരി എംപിക്ക് പോകാനായി ആംബുലൻസ് തടഞ്ഞതിനെ വീഡിയോ ആണോ ഇത്…?
വിവരണം Hamza Srs എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 21 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ബിജെപി എംപി മനോജ് തിവാരിക്ക് വേണ്ടി ആംബുലൻസ് ദില്ലി പോലീസ് തടഞ്ഞു. ആംബുലൻസിൽ ജീവിതത്തിനും മരണത്തിനുമായി പോരാടുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒടുവിൽ പെൺകുട്ടി മരിച്ചു. , ജനങ്ങളുടെ നികുതി വാങ്ങി ഇമ്മാതിരി തെമ്മാടിത്തം ചെയ്യുന്ന പോലീസുകാർക്കും ഭരണാധികാരികൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചില്ലങ്കിൽ നാളേ നമ്മുടെ അനുഭവവും […]
Continue Reading
