FACT CHECK: ഏഷ്യാനെറ്റിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…
വയനാട് എംപി രാഹുൽ ഗാന്ധി ഗാന്ധി പ്രധാനമന്ത്രിയെ മോദി മോദിയെ വിമർശിച്ചു പരാമര്‍ശം നടത്തി എന്ന വാർത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രധാനമന്ത്രി മോദിയുടെ ഗുരുവായൂർ വിമർശിച്ച് രാഹുൽ ഗാന്ധി പരാമര്‍ശം നടത്തിയത് വാര്‍ത്തയായി പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. വാര്‍ത്ത ഇങ്ങനെ: ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാമായിരുന്നു- മോദിയെ വിമര്‍ശിച്ച് രാഹുല്‍… പ്രളയം ഓഗസ്റ്റ് മാസം. മോദി ഗുരുവായൂര്‍ സന്ദർശിച്ചത് ജൂൺ 8 ന് […]
Continue Reading