Russia-Ukraine War: സൈനികനെ ക്രൂരമായി പീഡിപ്പിച്ച് ജീവനോടെ കുരിശിലേറ്റുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…
റഷ്യ ഉക്രയിൻ യുദ്ധം ആസന്നമായതോടെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. റഷ്യ ഉക്രൈൻ യുദ്ധമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ എന്ന മട്ടിൽ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം പട്ടാളക്കാർ എന്ന് തോന്നിക്കുന്ന ഏതാനും പേർ ചേർന്ന് മറ്റൊരു പട്ടാളക്കാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കുരിശിലേറ്റി ചുവട്ടിൽ തീ കൊളുത്തി ജീവനോടെ അയാളെ കൊലപ്പെടുത്തുന്ന അതിക്രൂര ദൃശ്യങ്ങളുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. Video of crucifixion alive ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ റഷ്യക്കും ഉക്രയിനും ഇടയിൽ […]
Continue Reading