ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ മഹരാഷ്ട്രയുടെ പേരിൽ പ്രചരിപ്പിക്കുന്നു  

മഹാരാഷ്ട്ര പ്രതാപ്ഗഢ് ചിൽബിലയിൽ, 10 രൂപ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരിൽ  ശുഭം അഗർവാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കെട്ടി […]

Continue Reading

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന ക്രൂരതകൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വീഡിയോകൾ 

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ ഉണ്ടാവുന്ന ക്രൂരത കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിഡിയോകൾ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പല വീഡിയോകൾ കാണാം. ഈ വീഡിയോകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ തെരെഞ്ഞെടുപ്പ് പ്രസംഗം നമുക്ക് കേൾക്കാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading