ഇത് മമതയും കോൺഗ്രസ്സും കൂടി പുറത്തേയ്ക്കു പാസ് കൊടുക്കാതെ കൽക്കട്ടയിൽ തടഞ്ഞ ഉള്ളി ലോറികളുടെ വീഡിയോ അല്ല…
വിവരണം Unni Krishnan എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഈ വീഡിയോ കഴിയുന്നത്രയും ഷെയർ ചെയ്യുക.കൽകട്ടയിൽ സവാള കയറ്റിയ ലോറികൾ ദിവസങ്ങളായി ടേണിൽ കിടക്കുകയാണ് മമതയും കോൺഗ്രസ്സും കൂടീ വണ്ടിക്ക് പുറത്തേക്ക് പോവുവാൻ ഉള്ള പാസ് കൊടുക്കുന്നില്ല. സവാള ടൺ കണക്കിന് ചീഞ്ഞ് നാറി നശിച്ചു കൊണ്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വീഡിയോയിൽ നിരവധി ലോറികൾ സവാള നിറച്ച […]
Continue Reading