‘കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം’- പ്രചരിക്കുന്നത് ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍
ഇന്ത്യന്‍ കറൻസി നോട്ടുകൾ കൊണ്ട് അലങ്കാര പണികൾ ചെയ്ത ഹാളിന്റെ വീഡിയോ കല്യാണമണ്ഡപത്തിന്റെതാണ് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പ്രചരണം വിവിധ വര്‍ണ്ണത്തിലുള്ള കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് അലങ്കാര മാലകളും നാണയങ്ങള്‍ കൊണ്ട് ഗോളാകൃതിയില്‍ മറ്റ് ചമയങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു വലിയ പന്തലാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആർഭാടമായി കല്യാണം നടത്താൻ ഉണ്ടാക്കിയ കല്യാണമണ്ഡപം ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “2 കോടി രൂപ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം […]
Continue Reading