ലിംഗവിവേചനത്തോടെ കുട്ടികളെ വേര്‍തിരിച്ച് ഇരുത്തിയത് കുസാറ്റ് കാമ്പസിലല്ല, സത്യമിങ്ങനെ…

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ വിസ്ഡം വിദ്യാര്‍ത്ഥി സംഘടന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ ഇരുത്തി  പരിപാടി നടത്തിയെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കര്‍ട്ടന്‍ ഇട്ട് മറച്ചതിന് ഇരുപുറമായി ആണ്‍കുട്ടികളും  പെണ്‍കുട്ടികളും ക്ലാസില്‍ പങ്കെടുക്കുന്ന  ചിത്രമാണ് പ്രചരിക്കുന്നത്.  ഇത് കുസാറ്റില്‍ നടന്ന പരിപാടിയാണെന്നും സ്ഥാപന അധികൃതരും സര്‍ക്കാറും തീവ്ര മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ക്കൊപ്പമാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വിസ്‌ഡം മുജാഹിദ് കുസാറ്റ് കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയാണത്രേ.. പെണ്ണുങ്ങൾക്ക് ഒരു മറയുടെ അപ്പുറത്തിരുന്ന് കേൾക്കാനുള്ള സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന […]

Continue Reading