അഹമദാബാദില്‍ നടന്ന ഫൈനലിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…
ഞായറാഴ്ച അഹമ്മദാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മുന്നാമത്തെ വേള്‍ഡ് കപ്പ് വിജയത്തിന്‍റെ സ്വപ്നം ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റോട് തോല്‍പ്പിച്ച് തകര്‍ത്തി. ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ആരാധകരുടെ മുന്നിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് ആറാം തവണ ലോകകപ്പ് ജയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മത്സരം കാണാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സരത്തിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ […]
Continue Reading