ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചോ …?
വിവരണം Vijayanvr Evoor എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ല – സുപ്രീം കോടതി ” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. Facebook Archived Link സാമൂഹിക മാധ്യമങ്ങൾ വാർത്ത മാധ്യമങ്ങളുടെ അടിത്തറയിലല്ല പ്രവർത്തിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിലപാടുകൾ തുറന്നു കാണിക്കുന്നതിനും അവിടെ വിലക്കുകളില്ല. എന്നാൽ ആർക്കും ആരെയും […]
Continue Reading