സിപിഐ നേതാവ് ആനി രാജയുടെ പഴയ ചിത്രം ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

വിവരണം “JNU ലെ SFI ടെ പോരാളിയായ വിദ്യാർത്ഥിനി… കുഴീലോട്ടെടുക്കാറായി എന്നിട്ടും പഠിച്ച് തീർന്നില്ല.😎” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു വൃദ്ധ സ്ത്രിയെ പോലീസ് വാനില്‍ കയറ്റി കൊണ്ട് പോകുന്നത് നമുക്ക് കാണാം. ജെ.എന്‍.യു.കാമ്പസില്‍  നിലവില്‍ നടക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ് ഈ സ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് എന്ന തരത്തിലാണ് പോസ്റ്റിന്‍റെ അടികുരിപ്പില്‍ നിന്ന് മനസിലാകുന്നത്. നിലവില്‍ ഫീസ്‌ വര്‍ദ്ധനതിനെതിരെ ജെ.എന്‍.യു.യില്‍ […]

Continue Reading