ബീഹാറിൽ ജിഗ്നേഷ് മേവാനിയെ നാട്ടുകാർ പഞ്ഞിക്കിട്ടോ …?

archived link FB post വിവരണം അശ്വമേധം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 1  മുതൽ പ്രചരിക്കുന്ന പോസ്റ്റാണിത്. പോസ്റ്റിനു 1000 ത്തിനു മുകളിൽ ഷെയറുകളായിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി (BJP), NARENDRA MODI (Prime Minister of India) എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ബീഹാറിൽ വച്ച് രാജ്യത്തിനെതിരെ സംസാരിച്ച ജിഗ്നേഷ് മേവാനിയെ നാട്ടുകാർ പഞ്ഞിക്കിട്ടു എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ഈ ചിത്രത്തിന്‍റെ വസ്‌തുത നമുക്ക് അന്വേഷിച്ചു നോക്കാം വസ്തുതാ […]

Continue Reading