മലമ്പുഴ ഡാമിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ്; സത്യാവസ്ഥ അറിയൂ…
കേരളത്തില്‍ ഈ അടുത്ത കാലത്തില്‍ പയുത കന്നത്ത മഴയെ തുടര്‍ന്ന്‍ കേരളത്തിലെ വിവിധ ഡാമുകളുടെ വാട്ടര്‍ ലെവലില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഡാമാണ് മലമ്പുഴ ഡാം. ഈ ഡാമും ഡാമിന്‍റെ ചുറ്റുവട്ടത്തിലുള്ള ഗാര്‍ഡനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു കേന്ദ്രമാണ്. ഈ ഡാമിന്‍റെ പല വീഡിയോകളും ചിത്രങ്ങളും നമുക്ക് സാമുഹ്യ മാധ്യമങ്ങളില്‍ കാണാം. പക്ഷെ ഈ ഡാമിന്‍റെ പേരില്‍ വൈറലായ ഒരു വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആ വീഡിയോ മലമ്പുഴയുടെതല്ല പകരം കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ് […]
Continue Reading