ബംഗ്ലാദേശില്‍ മതമൌലികവാദികള്‍ ഒരു ദര്‍ഗ പൊളിക്കുന്ന ദൃശ്യങ്ങള്‍ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു
ബംഗ്ലാദേശില്‍ മുന്‍ ഇസ്കോണ്‍ പുരോഹിതന്‍ ചിന്‍മയ് കൃഷ്ണ ദാസിന്‍റെ അറസ്റ്റിന് ശേഷം ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം നടക്കുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകള്‍ ദേശിയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനിടെ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന വീഡിയോയല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]
Continue Reading