ഗുലാം നബി ആസാദിന്റെ മകൾ ബിജെപി യിലേയ്ക്ക്…?
വിവരണം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ മകൾ നജ്മ ആസാദ് ബിജെപി യിലേയ്ക്ക് …. എന്ന വിവരണവുമായി സുദർശനം എന്ന ഫേസ്‌ബുക്ക് പേജിൽനിന്നും പ്രചരിക്കുന്ന പോസ്റ്റിന് 7000 ത്തിനു മുകളിൽ ഷെയറുകൾ ആയിക്കഴിഞ്ഞു. മരിച്ചാലും ഇനി കോൺഗ്രസ്സ് ആകില്ലെന്നും ബിജെപിക്കു മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നും നജ്‌മ പറഞ്ഞതായുംപോസ്റ്റിൽ വിവരിക്കുന്നു. നജ്‌മയുടെ ഈ വാക്കുകൾ ബി.ജെ.പ്പിയുടെ ജമ്മുകാശ്മീര്‍ ഭരണം അട്ടിമറിച്ച കോണ്‍ഗ്രസ്സ് ,സുഡാപ്പി, കമ്മികള്‍ക്ക് സമര്‍പ്പിക്കുന്നു… എന്നാണ് പോസ്റ്റിന്റെ പൂർണ ഉള്ളടക്കം.ഗുലാം […]
Continue Reading