അമ്മയുടെ മൃതദേഹത്തില്‍ നിന്നും വിരലടയാളം പതിപ്പിക്കുന്ന മകന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം മരിച്ച അമ്മയുടെ മൃതദേഹത്തില്‍ നിന്നും മുദ്രപത്രത്തില്‍ വിരലടയാളം പതിക്കുന്ന മകന്‍ എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുന്നുണ്ട്. മക്കൾക്ക് വേണ്ടി മറ്റുള്ളവരെ കൊന്നിട്ടും ചതിച്ചിട്ടും ഉണ്ടാക്കുന്ന എല്ലാവർക്കും ഉള്ള msg നിങ്ങൾ എത്ര ഉണ്ടാക്കിയാലും മരിച്ചാൽ ഇതാണ് അവസ്ഥ.. കൈകൂലി വാങ്ങി ഉണ്ടാക്കുന്നവർ പ്രത്യേകം കണ്ടോളു മക്കൾക്ക് വേണ്ടി സകല തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കില്ല മക്കൾ.. സ്വത്ത് ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത് നല്ല മനുഷ്യൻ ആക്കി വളർത്തുകയാണ് വേണ്ടത് […]
Continue Reading