ഇന്ത്യ UNല്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും വീട്ടി എന്ന തരത്തില്‍ വ്യാജ പ്രചരണം…

പ്രധാനമന്ത്രി നരേന്ദ്ര മോദി 70 കൊല്ലങ്ങളായി ഇന്ത്യ ഭരിച്ച ഭരണകൂടങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് വാങ്ങിച്ച എല്ലാ കടങ്ങളും വീട്ടിയെന്ന് തരത്തില്‍ പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നു. 24 ജനുവരി 2020 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 600ലധികം ഷെയറുകളാണ്. കുറഞ്ഞ സമയത്തില്‍ ഇത്ര വൈറല്‍ ആയികൊണ്ടിരിക്കുന്ന ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാന്നെണ് ഞങ്ങള്‍ക്ക് മനസിലായി. എന്താണ് പോസ്റ്റില്‍ പറയുന്നത് നമുക്ക് നോക്കാം. വിവരണം Facebook Archived Link മുകളില്‍ […]

Continue Reading