സംഘപരിവാർ പ്രവർത്തകരെയാണോ ദീപിക പാദുക്കോൺ ചിത്രത്തിൽ മിഡിൽ ഫിംഗർ കാണിക്കുന്നത്? സത്യാവസ്ഥ അറിയൂ…

പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിക്കുന്ന സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ, ഷാരുഖ് ഖാൻ എന്നിവരെ […]

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഷാരുഖ് ഖാൻറെ പത്താൻ സിനിമയെ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞിട്ടില്ല…

പത്താൻ സിനിമയിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിവാദമാക്കി. സിനിമ നിർമാതാക്കൾ ഹിന്ദു മതത്തിനെ ആക്ഷേപിച്ചുവെന്ന് മധ്യ പ്രദേശ് ആഭ്യന്ത്ര മന്ത്രി നറോത്തം മിശ്ര എന്ന ആരോപണം ഉയർത്തി. പ്രശ്നമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിയിലെങ്കിൽ സംസ്ഥാനത്ത് സിനിമ നിരോധിക്കും എന്ന ഭീഷണിയും നൽകി. ഇതിനിടെ കേരളത്തിലും പത്താൻ സിനിമയെ പ്രദർശിപ്പിക്കാൻ ബിജെപി അനുവദിക്കില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടർ ടിവിയുടെ വാർത്തയുടെ […]

Continue Reading

FACT CHECK-ദീപിക പദുക്കോണിന്‍റെ പഴയ ചിത്രം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു

വിവരണം  പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധം ഡല്‍ഹിയിലെ ജെ എന്‍ യു കാമ്പസില്‍ അതി ശക്തമാവുകയും സംഘര്‍ഷതിലെത്തുകയും ചെയ്ത വാര്‍ത്തകള്‍ നാം അറിഞ്ഞിരുന്നു. പ്രശസ്ത ബോളിവുഡ് സിനിമാതാരം ദീപിക പദുക്കോണ്‍ ഇവിടെ പ്രക്ഷോഭകരെ സന്ദര്‍ശിച്ചിരുന്നു. ഇതേചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ നടന്നു.  സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപെട്ട് നാര്‍ക്കോട്ടിക് വിഭാഗം രണ്ടു ദിവസം മുമ്പ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍  ക്ഷണിച്ചിരുന്നു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു […]

Continue Reading