ഇത് ആസാമിൽ ജനിച്ച രാക്ഷസ ശിശുവല്ല, ജനിതക രോഗം ബാധിച്ച കുഞ്ഞാണ്……
വിവരണം നിങ്ങളിൽ പലരും ഇതിനോടകം വാട്ട്സ് ആപ്പിലൂടെ കണ്ടു കഴിഞ്ഞ ഒരു വീഡിയോയും ഓഡിയോ ക്ലിപ്പുമാണ് ഞങ്ങൾ ഇന്നിവിടെ വസ്തുതാ അന്വേഷണത്തിനായി എടുത്തിട്ടുള്ളത്. അസമിൽ നടന്ന സംഭവമാണ്. ഇതൊരു അപൂർവശിശു ആണ്. രാക്ഷസമായിട്ടുള്ള പ്രക്രിയയിലൂടെയാണു ജനിച്ചത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ്പുറത്തെത്തിയത്. അമ്മ പ്രസവത്തിൽ തന്നെ മരിച്ചു. സ്വാഭാവിക പ്രസവമായിരുന്നില്ല, ഓപറേഷനിലൂടെയാണു കുട്ടികുട്ടിയെ പുറത്തെടുത്തത്. പാവപ്പെട്ട വീട്ടിലെ മാതാവിനാണു കുട്ടി ജനിച്ചത്. ഓപറേഷൻ സമയത്ത് അടുത്തു നിന്ന ഒരു […]
Continue Reading