ദേശാഭിമാനി പത്രം തെരെഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചത് എങ്ങനെയാണ്…?

വിവരണം Troll Malayalam എന്ന ഫേസ്‌ബുക്ക് പേജിൽനിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 7000 ത്തോളം പ്രതികരണങ്ങളും 405 ഷെയറുകളും ലഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം ദേശാഭിമാനി കൊച്ചി എഡിഷന്‍റെ ഒന്നാം പേജിന്‍റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ എംഎ ആരിഫിന്‍റെ ഗർജ്ജനത്തിൽ വിറച്ച് യുഡിഎഫ് എന്ന തലക്കെട്ടിൽ പ്രധാന വാർത്ത നൽകിയിരുന്നതായി കാണാം. ‘എൽഡിഎഫിന് ചെറിയ തിരിച്ചടിക്ക് കാരണം വർഗീയ വോട്ടുകൾ’ എന്നും ‘കുറഞ്ഞ വോട്ടു ശതമാനത്തിൽ […]

Continue Reading