ബിജെപി പ്രവവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നെങ്കിലും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡിയുടെ രാമരാജ്യം കാണാൻ, വരൂ Iron Man വല്ലഭായ് പട്ടേലിൻ്റെ പ്രതിമ പോലീസിൻ്റെ മുന്നിൽ വെച്ച് രാമ ഭക്തരായ വിശ്വാസികൾ തകർത്തു തരിപ്പണമാക്കി ഇപ്പോൾ മനസ്സിലായില്ലേ ബിജെപി ഭക്തർ രാമഭക്തരല്ല എന്ന്.. എന്ന തലക്കെട്ട് […]
Continue Reading