വീഡിയോയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥൻ റിസർവ് ബാങ്ക് കറൻസി പ്രിന്‍റിംഗ് യൂണിറ്റിന്‍റെ ഡയറക്ടറാണോ..?

വിവരണം  Sanu Sanu എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 30 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ് യൂണിറ്റിന്റെ ഡയറക്ടർ തന്റെ ഷൂസിൽ ദിവസവും പണം മോഷ്ടിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ഷിഫ്റ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ റെഡ് ഹാൻഡ് ചെയ്തു. വീട്ടിൽ നിന്ന് 10000 കോടി രൂപ കണ്ടെടുത്തു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ രണ്ടു വീഡിയോകളാണുള്ളത്. ആദ്യത്തെ വീഡിയോയിൽ ഒരു ഉദ്യോഗസ്ഥനെ പോലീസ് അധികാരികാരികളും മറ്റ്  ഉദ്യോഗസ്ഥരും ഉടുവസ്ത്രം […]

Continue Reading

ഈ ചെരിപ്പ് ഇടിമിന്നലേറ്റ് മരിച്ച കർഷകന്റേതാണോ …?

വിവരണം Archived Link “പാടത്ത് വച്ച് ഇടിമിന്നലേറ്റ് തന്റെ കാളകളോടൊപ്പം മരിച്ച ഒരു ഇന്ത്യൻ കർഷകന്റെ ചെരുപ്പാണിത്..[ ഒന്നും പറയാനില്ല മനസ്സിനെ മരവിപ്പിക്കുന്ന ചിത്രം ]” എന്ന വാചകതോടൊപ്പം , 2019 ഏപ്രില്‍ 26ന് Bangalore Malayalees എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങൾ  പ്രചരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം മരിച്ചു  കിടക്കുന്ന ഒരു വ്യക്തിയുടെതും കന്നുകാലികളുടേതുമാണ്. രണ്ടാമത്തെ  ചിത്രം നിരവധി തുന്നലുകളുള്ള ഒരു പഴയ ചെരിപ്പിന്റെതാണ്. ഈ ചെരിപ്പ് ഈ മരിച്ച മരിച്ച കര്ഷകന്റെതാണ്  എന്ന ഒരു […]

Continue Reading