രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമക്ക് നിലവിലെ പ്രതിഷേധവുമായി യാതൊരു ബന്ധമില്ല…

രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമയുടെ തലയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രതിമക്ക് ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന പ്രതിസന്ധിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഗുരുദേവ് രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമയുടെ തല നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ബംഗാളിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത്തിന്‍റെ രണ്ട് വൈറല്‍ വീഡിയോകള്‍ ബംഗാളിലെതല്ല; സത്യാവസ്ഥ ഇങ്ങനെ…

സാമുഹ്യ മാധ്യമങ്ങളില്‍ രണ്ട് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് വീഡിയോകളില്‍ വ്യാജ നോട്ടുകളുടെ വലിയൊരു ശേഖരമാണ് നാം കാണുന്നത്. കൂടാതെ ഇതില്‍ ഒരു വീഡിയോയില്‍ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കുന്നത്തിന്‍റെ മുഴുവന്‍ നടപടിക്രമങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. ഈ രണ്ട് വീഡിയോകള്‍ ബംഗാളില്‍ പിടിച്ച ഒരു വ്യാജ നോട്ട് അച്ചടിക്കുന്ന കേന്ദ്രത്തിന്‍റെതാണ് എന്നാണ് വാദം. പലരും ഈ വീഡിയോകളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പിലൂടെ വീഡിയോ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി. […]

Continue Reading