മുസ്ലിം വേഷം ധരിച്ച് വൈറൽ വീഡിയോയിൽ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നത് ധിരേന്ദ്ര രാഘവ് എന്ന ക്രീയേറ്ററാണ്  

രാഹുൽ ഗാന്ധി മുസ്ലിംകൾക്ക് സംവരണം നൽകും അയോധ്യയിൽ രാമക്ഷേത്രം പൊളിച്ച് പള്ളി പണിയും എന്ന് തരത്തിൽ ഭീക്ഷണി മുഴക്കുന്ന ഒരു മുസ്ലിം വ്യക്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വീഡിയോയുടെ മുകളിൽ എഴുതിയ വാക്കുകൾ  ഇങ്ങനെയാണ് : […]

Continue Reading