പെട്രോള്‍,ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണോ?
കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടതലാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “പെട്രോള്‍, ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്.” എന്നാല്‍ ഈ പോസ്റ്റില്‍ അവകാശപ്പെടുന്നത് സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം. വസ്തുത അന്വേഷണം ഞങ്ങള്‍ പെട്രോള്‍ […]
Continue Reading
