ഫാസ്ടാഗിലെ പണം ഇങ്ങനെ മോഷ്ടിക്കാനാകില്ല. വൈറല്‍ ദൃശ്യങ്ങള്‍ സ്ക്രിപ്റ്റഡ് ആണ്… വസ്തുത അറിയൂ…

ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിട്ടുണ്ട്. ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഡിജിറ്റല്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെടാന്‍ ഇടയുണ്ട് എന്നാണ് വീഡിയോ സന്ദേശം. പ്രചരണം  ട്രാഫിക് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന കാറിന്‍റെ വിൻഡ് സ്ക്രീൻ തുടച്ചു വൃത്തിയാക്കുവാന്‍ എത്തിയ ചെറിയ പയ്യന്‍ സ്മാർട്ട് വാച്ച് ഉപയോഗിച്ച് തന്ത്രപരമായി ഫാസ്ടാഗിന്‍റെ ബാർ കോഡ് സ്കാന്‍ ചെയ്ത് പണം തട്ടി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഫാസ്ടാഗ് ബാർകോഡില്‍ നിന്നും അനായാസം പണം തട്ടാൻ സാധിക്കുമെന്നും വീഡിയോ അവകാശപ്പെടുന്നു . സ്മാർട്ട് […]

Continue Reading

FACT CHECK: ധ്രുവ പ്രദേശത്ത് വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  ഒരു വലിയ വലിയ താഴ്വാരം പോലുള്ള പ്രദേശത്ത് വളരെ വലിപ്പമുള്ള ഉള്ള ചന്ദ്രൻ ഭ്രമണം ചെയ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം നിങ്ങൾ കണ്ടുകാണും. സാമൂഹികമാധ്യമങ്ങളിൽ ഇത് ഏതാനും ദിവസങ്ങളായി വൈറലാണ്.  വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വിവരണം ഇങ്ങനെയാണ്: ചന്ദ്രൻ വളരെ വലുപ്പത്തിൽ പ്രത്യക്ഷപ്പെടുകയും വെറും 30 സെക്കന്റ നു ള്ളിൽ കാഴ്ചയിൽ നിന്നും മറയുകയും ചെയ്യുന്ന പ്രകൃതിയുടെ ഒരു അൽഭുത പ്രതിഭാസമാണിത്. ഭീമാകാരമായ ചന്ദ്രബിബം ക്ഷണികമായ സൂര്യ ഗ്രഹണം കൂടി സൃഷ്ടിച്ച് […]

Continue Reading

FACT CHECK: ഈ ചിത്രം ബീഹാറില്‍ ഗംഗ നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെതല്ല; സത്യാവസ്ഥ അറിയൂ…

Image Credit: Hindustan Times, Getty Images ബീഹാറിലെ ബാക്സറില്‍ ഗംഗയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഗംഗയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post alleging the image is of 150 […]

Continue Reading

ഈ ചിത്രം ഇന്ത്യയില്‍ സംഭവിച്ച പ്രളയത്തിന്‍റേത് തന്നെയാണോ ?

വിവരണം ഡിജിറ്റൽ ഇന്ത്യ തള്ളി തള്ളി പുരപുറത്ത് കയറ്റി. എന്ന തലക്കെട്ട് നല്‍കി ഒരു കുടുംബം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് അവരുടെ കുടിലിന്‍റെ മുകളില്‍ കയറി ഇറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം ഇതാണെന്ന ആക്ഷേപം ഉയര്‍ത്തിയാണ് ചിത്രം പ്രചരിക്കുന്നത്. ലിജോ കോഴഞ്ചേരി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 323ല്‍ അധികം ഷെയറുകളും 65ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading