ഡിവൈഎഫ്ഐ നേതാണ് പ്രശാന്ത് മോഹൻ ബിജെപിയിൽ ചേർന്നോ…?
വിവരണം വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 22 മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ടയർ മാറ്റൽഅഴിമതിയിൽ പ്രതിഷേധം ശക്തം, നേതാക്കളടക്കം നിരവധി പേർ cpim ൽ നിന്ന് രാജിവെച്ച് ബി ജെ പി യിലേക്ക്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: DYFI തൃക്കുന്ന ഏരിയ പ്രസിഡണ്ട് പ്രശാന്ത് മോഹൻ ബിജെപിയിലേയ്ക്ക്. “അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടതു ഭരണം രാജ്യത്തിന്റെ […]
Continue Reading