കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….
വിവരണം കൊറോണ രോഗിയെ ആശുപത്രിയിൽ നിന്നും കാണാതായി. ഇന്നലെ വൈകുന്നേരമാണ് തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് 15 മുതൽ പ്രചരിക്കുന്നുണ്ട്. ഒരു യുവാവിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. archived link FB post മാക്സിമം ഷെയർ ചെയ്യൂ ഇവനെ കണ്ടെത്തുന്നതു വരെ എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 16000 ത്തിനു മുകളിൽ ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കൊറോണ വർഗ്ഗത്തിൽ പെട്ട കോവിഡ് […]
Continue Reading